ഡല്‍ഹി പീഡനം: പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണമെന്ന് ശശി തരൂര്‍

ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി ശശി തരൂര്‍ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് തരൂര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് മൂന്നു അതിവേഗ കോടതികള്‍ കൂടി സ്ഥാപിക്കും: മന്ത്രി എം.കെ. മുനീര്‍

സംസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മൂന്ന് അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് മന്ത്രി ഡോ.എം.കെ.മുനീര്‍ പറഞ്ഞു.

ഭൂപരിഷ്‌കരണ നിയമത്തിനെതിരായ നീക്കങ്ങളെ ചെറുക്കുമെന്ന് പിണറായി

സംസ്ഥാനത്ത് തുടര്‍ന്നുവരുന്ന ഭൂപരിഷ്‌കരണ നിയമത്തിനെതിരായ നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വടക്കേക്കളം എസ്റ്റേറ്റില്‍ സിപിഎം

ഡല്‍ഹി കൂട്ടമാനഭംഗം: ബസ് ഉടമയ്‌ക്കെതിരെ കേസെടുത്തു

വര്‍ത്തമാന ലോകത്തെ ഞട്ടിപ്പിച്ച ഡല്‍ഹി കൂട്ടമാനംഭംഗക്കേസില്‍ ബസിന്റെ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ബസിന്റെ രജിസ്‌ട്രേഷനും പെര്‍മിറ്റിനും വേണ്ടി ഗതാഗത വകുപ്പിനു

ക്ഷേമനിധിബോര്‍ഡുകള്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം – എം.കെ. മുനീര്‍

സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന്‌ സാമൂഹികക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടു. കോ-ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ വെല്‍ഫെയര്‍

സി.പി.എം. നടത്തുന്ന ഭൂസമരം ശ്രദ്ധ തിരിക്കാനെന്ന്‌ ലീഗ്‌

സി.പി.എം. നടത്തുന്ന ഭൂസമരം അവര്‍ നേരിടുന്ന വിമര്‍ശനങ്ങളില്‍ നിന്ന്‌ ജനശ്രദ്ധതിരിക്കാനാണെന്ന്‌ വിഭാഗീയത മറച്ചുവെക്കാനുള്ള തന്ത്രമാണെന്ന്‌ മുസ്‌ ലിം ലീഗ്‌ സംസ്ഥാന

മഅദനിയെ കാണാന്‍ ലീഗ്‌ നേതാക്കള്‍ ബാംഗ്ലൂരിലേക്ക്‌ പോകുന്നു

ബാംഗ്ലൂരില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി. നേതാവ്‌ അബ്ദുനാസര്‍ മഅദനിയെ കാണാന്‍ മുസ്‌ലിം ലീഗ്‌ നേതാക്കള്‍ ബാംഗ്ലൂരിലേക്ക്‌ പോകുന്നു. മുസ്‌ ലിം

Page 44 of 45 1 36 37 38 39 40 41 42 43 44 45