താജ് ഇടനാഴി കേസില്‍ മായാവതിക്കു സുപ്രീംകോടതി നോട്ടീസ്

താജ് ഇടനാഴിക്കേസില്‍ മുന്‍ യുപി മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതിക്കു സുപ്രീംകോടതി നോട്ടീസ്. കേസില്‍ മായാവതിയെ വിചാരണ ചെയ്യാന്‍ അനുമതി

ഇന്ത്യ- പാക് ബസ് സര്‍വീസ് പുനരാരംഭിച്ചു

രണ്ട് ഇന്ത്യന്‍ സൈനികരെ ക്രൂരമായി കൊലപ്പെടുത്തിയ പാക്കിസ്ഥാന്റെ നടപടിയില്‍ പ്രതിഷേധിച്ച് രണ്ടാഴ്ചമുമ്പു നിര്‍ത്തിവച്ച ഇന്ത്യ-പാക് നിയന്ത്രണരേഖയിലൂടെയുള്ള ബസ് സര്‍വീസ് പുനരാരംഭിച്ചു.

കേരളം വീണ്ടും ജാതിഭ്രാന്താലയമായി മാറുകയാണോയെന്നു സംശയം: പി.പി. തങ്കച്ചന്‍

കേരളം വീണ്ടുമൊരു ജാതി-മത ഭ്രാന്താലയമായി മാറുകയാണോയെന്നു സംശയമുണ്ടെന്നും എല്ലാം ജാതി-മതസംഘടനകള്‍ തീരുമാനിക്കുമെന്നു പറയുന്നത് രാഷ്ട്രീയത്തിനു ഗുണം ചെയ്യുമോയെന്ന ചോദ്യമാണു മുന്നിലുള്ളതെന്നും

പ്രതികരിച്ചു വിവാദമുണ്ടാക്കുന്നില്ല: രമേശ് ചെന്നിത്തല

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനകളോട് താന്‍ പ്രതികരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തമാക്കുക എന്നതാണു തന്റെ ഉത്തരവാദിത്തമെന്നും കെപിസിസി

മൂന്നാര്‍: ഭൂമി പതിച്ചു കിട്ടുന്നതിനു നല്‍കിയ ഹര്‍ജികളിലെ രേഖകള്‍ വ്യാജമെന്ന് സര്‍ക്കാര്‍

മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി പതിച്ചു കിട്ടുന്നതിന് അവകാശവാദമുന്നയിച്ചു സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികളിലെ രേഖകള്‍ വ്യാജമാണെന്നു റവന്യൂ വകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍

രമേശ് ചെന്നിത്തല നാടകം കളിക്കുന്നു: ടി.വി.രാജേഷ്

സുകുമാരന്‍ നായരെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിയാകാനുള്ള നാടകമാണ് രമേശ് ചെന്നിത്തല നടത്തുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ്. സമുദായ നേതാക്കള്‍ക്ക് ആക്രോശിക്കാന്‍

യു.ഡി.എഫിന്റെ ദുര്‍ബലതയാണ് എന്‍.എസ്.എസിന്റെ പ്രസ്താവനയ്ക്ക് കാരണം: പിണറായി

യുഡിഎഫ് ദുര്‍ബലമായതാണ് എന്‍എസ്എസിന്റെ പ്രസ്താവനയ്ക്കു കാരണമെന്നും കോണ്‍ഗ്രസിന്റെ ഒരു ബഹുജന സംഘടനായി എന്‍എസ്എസ് മാറിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി

നൊവാക് ജോക്കോവിച്ചിന് ആറാം ഗ്രാന്‍ഡ്‌സ്‌ലാം

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വീണ്ടും സെര്‍ബിയയിലെ കുന്തന്‍മുടിക്കാരനായ ജോക്കറിന്. തുടര്‍ച്ചയായ മൂന്നാം വട്ടവും ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക്

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായം

കെഎസ്ആര്‍ടിസിയെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഡീസല്‍ വിലയിലെ സബ്‌സിഡി ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടായ അധികബാധ്യത നികത്താന്‍ സാമ്പത്തിക സഹായം നല്‍കാനാണ്

Page 4 of 45 1 2 3 4 5 6 7 8 9 10 11 12 45