സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചതു വിവാദമാക്കേണെ്ടന്നു സല്‍മാന്‍ ഖുര്‍ഷിദ്

നീലഗിരിയിലെ സ്വകാര്യ വ്യക്തിയുടെ റിസോര്‍ട്ടില്‍ താന്‍ താമസിച്ചതിനെ വിവാദമാക്കരുതെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. പുതുവര്‍ഷം ആഘോഷിക്കാനാണ് റിസോര്‍ട്ടിലെത്തിയത്. താമസിച്ചതു നിയമവിരുദ്ധമായല്ല.

ഇറ്റാലിയന്‍ നാവികര്‍ തിരികെയെത്തി

കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവിക സേനാംഗങ്ങളായ മാസിമിലിയാനോ ലത്തോരെയും സാല്‍വത്തോരെ ജിറോനെയും കൊച്ചിയില്‍ തിരിച്ചെത്തി. കുടുംബാംഗങ്ങള്‍ക്കൊപ്പം

ആര്യകൊലക്കേസ് പ്രതി രാജേഷിന് കോടതിവളപ്പില്‍ മര്‍ദനമേറ്റു

തലസ്ഥാനഗരിയില്‍ വട്ടപ്പാറയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ആര്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി വധശിക്ഷ വിധിച്ച രാജേഷ്‌കുമാറിന് മര്‍ദനമേറ്റു. ജയിലിലേക്ക് കൊണ്ടുപോകാന്‍

മകരവിളക്ക് സംബന്ധിച്ച് ശബരിമലയില്‍ വിപുലമായ സൗകര്യങ്ങള്‍

മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. മകരവിളക്ക് ഒരുക്കങ്ങളെക്കുറിച്ചാലോചിക്കാന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കേരള പോലീസിന് വാഹനം വാങ്ങാന്‍ 15 കോടി രൂപ കൂടി

പോലീസ് സേനയ്ക്കു വാഹനം വാങ്ങാന്‍ 15 കോടി രൂപകൂടി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വാഹനങ്ങളുടെ ദൗര്‍ലഭ്യം പോലീസ് സേനയുടെ കാര്യക്ഷമതയെ

ബിനാലെ പൂട്ടുന്നുവെന്നുള്ള വാര്‍ത്ത അടിസ്ഥാനരഹിതം

അടുത്തിടെ ആരംഭിച്ച കൊച്ചി-മുസിരിസ് ബിനാലെ അടച്ചുപൂട്ടുമെന്ന മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു സംഘാടകര്‍ അറിയിച്ചു. ബിനാലെയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇതു സംബന്ധിച്ച് ബിനാലെ

തലസ്ഥാനത്ത് ഹോട്ടലില്‍ നിന്നു മരുന്നു ശേഖരം പിടികൂടി

തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിക്കു സമീപമുള്ള സ്വകാര്യ ഹോട്ടലില്‍ നിന്നു മരുന്നു ശേഖരം പിടികൂടി. ലൈസന്‍സില്ലാതെ വന്‍തോതില്‍ മരുന്നു സൂക്ഷിച്ചതിനെത്തുടര്‍ന്നു ഡ്രഗ്‌സ്

എതിര്‍പ്പുകള്‍ക്കിടയില്‍ പങ്കാളിത്ത പെന്‍ഷന്‍ ഏപ്രില്‍ മുതല്‍

എതിര്‍പ്പുകള്‍ക്കിടയില്‍ ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്തു പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒരു വിഭാഗം സംസ്ഥാന ജീവനക്കാരും അധ്യാപകരും

അച്ഛന്റെ മരണം റഹ്മാനെ വളരെയധികം സ്വാധീനിച്ചു

വളരെ ചെറുപ്പത്തില്‍ തന്നെ പിതാവിനെ നഷ്ടപ്പെട്ടത് വിഖ്യാത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനെ വളരെയധികം സ്വാധീനിച്ചതായി സഹോദരി റെയ്ഹാന. ഒരു

മൊബൈല്‍ വഴി വിദ്യാഭ്യാസവും

ഇന്ത്യന്‍ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ മൊബൈല്‍ ഫോണുകള്‍ വഴി പഠന സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനത്തിന് തുടക്കം കുറിച്ചു. mEducation

Page 38 of 45 1 30 31 32 33 34 35 36 37 38 39 40 41 42 43 44 45