സാമ്പത്തിക വളര്‍ച്ച എട്ടുശതമാനത്തിലേക്ക് തിരികെയെത്തും: പി. ചിദംബരം

രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ വളരെ വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും എട്ടു ശതമാനം വളര്‍ച്ചയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ധനമന്ത്രി പി.ചിദംബരം. ജയ്പൂരില്‍

പ്രതിപക്ഷം ചര്‍ച്ചയ്ക്കു തയാറാകണമെന്നു സിറിയ

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആയുധം താഴെവച്ചു ചര്‍ച്ചയ്ക്കു തയാറാകാന്‍ സിറിയന്‍ പ്രതിപക്ഷത്തോട് വിദേശകാര്യമന്ത്രി വാലിദ് മുവല്ലം ആവശ്യപ്പെട്ടു. എന്നാല്‍, പ്രസിഡന്റ്

സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്കു സംവരണം നടപ്പാക്കും: കോണ്‍ഗ്രസ്

രാജ്യത്തെ എല്ലാ മേഖലകളിലും സര്‍ക്കാര്‍ജോലികളില്‍ പടിപടിയായി സ്ത്രീസംവരണം നടപ്പാക്കുമെന്ന് എഐസിസിയുടെ ജയ്പൂര്‍ പ്രഖ്യാപനം. ഇതിനു മുന്നോടിയായി രാജ്യത്താകെ പോലീസ് സേനയില്‍

പൃഥ്വിയ്‌ക്ക്‌ മലയാളത്തില്‍ വിലക്ക്‌

പൃഥ്വിരാജിന്‌ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ മലയാള സിനിമയില്‍ വിലക്കേര്‍പ്പെടുത്തി. മൂന്നു വര്‍ഷം മുന്‍പ്‌ പൃഥ്വിയെ നായകനാക്കി ഷാജി കൈലാസ്‌ സംവിധാനം ചെയ്യാനിരുന്ന

ഡല്‍ഡി കൂട്ടമാനഭംഗം: വിചാരണ ഇന്നു മുതല്‍

ഡല്‍ഹി കൂട്ടമാനഭംഗക്കേസിന്റെ വിചാരണ ഇന്ന്‌ ഉച്ചയ്‌ക്ക്‌ രണ്ടരയ്‌ക്ക്‌ സാകേതിലെ അതിവേഗ കോടതിയില്‍ ആരംഭിക്കും. ഇടവേളകളില്ലാതെ എല്ലാ ദിവസവും വിചാരണ നടത്തി ഒരു

സ്‌ത്രീകള്‍ സമത്വം ആഗ്രഹിക്കുന്നതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം

പുരുഷനൊപ്പം തുല്യത വേണമെന്ന സ്‌ത്രീകളുടെ ആവശ്യമാണ്‌ അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ കാരണമെന്ന്‌ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. സ്‌ത്രീകള്‍ക്കു ലഭിക്കുന്ന

സൈക്ലിംഗ്‌ താരങ്ങള്‍ക്കു നേരെ കാര്‍ പാഞ്ഞു കയറി ; ഒരു മരണം

കഴക്കൂട്ടത്ത്‌ ഗുജറാത്ത്‌ സ്വദേശികളായ സൈക്ലിംഗ്‌ താരങ്ങളുടെ മേല്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക്‌

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കോഴിക്കോടിന് കിരീടം

അന്‍പത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ കലാകിരീടം കോഴിക്കോട് ജില്ല നിലനിര്‍ത്തി. 912 പോയിന്റുകളുമായാണ് കോഴിക്കോട് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. തുടര്‍ച്ചയായ

ലഭിച്ചത്‌ ഏറ്റവും വലിയ ബഹുമതി : രാഹുല്‍ ഗാന്ധി

നിരവധി മുതിര്‍ന്ന നേതാക്കളുണ്ടായിട്ടും കോണ്‍ഗ്രസ്സിന്റെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌ തനിക്കു ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്ന്‌ രാഹുല്‍ ഗാന്ധി.

ഇന്ത്യ ഒന്നാമത്‌

ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമത്‌. ദക്ഷിണാഫ്രിക്കയെ ന്യൂസിലാന്റ്‌ ഒരു വിക്കറ്റിന്‌ തോല്‍പ്പിച്ചതാണ്‌ അപ്രതീക്ഷിതമായി ഇന്ത്യയെ റാങ്കിങ്ങില്‍ തലപ്പത്തെത്തിച്ചത്‌. 119 റേറ്റിംഗ്‌

Page 12 of 45 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 45