കൂട്ടമാനഭംഗം: വിചാരണ ഡല്‍ഹിയ്ക്ക് പുറത്തു നടത്തണമെന്ന ഹര്‍ജി ഇന്ന് പരിഗണിയ്ക്കും

ഡല്‍ഹി കൂട്ടമാനഭംഗക്കേസിന്റെ വിചാരണ ഡല്‍ഹിയ്ക്ക് പുറത്തേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും.

ചൗട്ടാലയ്ക്കും മകനും പത്തു വര്‍ഷം തടവ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാലയ്ക്കും മകന്‍ അജയ് ചൗട്ടാലയ്ക്കും പത്തുവര്‍ഷത്തെ തടവു ശിക്ഷ. അധ്യാപക നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി

പൃഥ്വിരാജിന്റെ വിലക്ക് നീക്കി

പൃഥ്വിരാജിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. രഘുപതി രാഘവ രാജാറാം എന്ന സിനിമയുമായി ബന്ധപ്പെട്ട കരാര്‍ ലഘിച്ചുവെന്നാരോപിച്ചാണ് പൃഥ്വിയെ

കൊച്ചി മെട്രോ: ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന്

കൊച്ചി മെട്രോ റയില്‍ കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പദ്ധതിയെക്കുറിച്ചുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ യോഗം കൈക്കൊള്ളും.

ആയുധക്കരാര്‍ അഴിമതി: ഇടനിലക്കാരിയെ ചോദ്യം ചെയ്യുന്നു

ആയുധക്കരാര്‍ അഴിമതിക്കേസിലെ മുഖ്യ ഇടനിലക്കാരി സുബി മലിയെ കൊച്ചിയില്‍ സിബിഐ ചോദ്യം ചെയ്യുന്നു. മുബൈ സ്വദേശിയായ സുബി കേസില്‍ മൂന്നാം

ഒടുവില്‍ ബാഴ്‌സ തോറ്റു

സീസണിലിതുവരെ അജയ്യരായി ജൈത്രയാത്ര നടത്തുകയായിരുന്ന സ്‌പാനിഷ്‌ ക്ലബ്‌ ബാഴ്‌സലോണയ്‌ക്ക്‌ അപ്രതീക്ഷിത തോല്‍വി. റയല്‍ സോസിഡാസ്‌ ആണ്‌ ലാ ലിഗയില്‍ പരാജയമറിയാതെ

പഞ്ചാബില്‍ നഴ്‌സിനെ കൂട്ടമാനഭംഗത്തിനിരയാക്കി

ഇരുപത്തിയാറുകാരിയായ നഴ്‌സിനെ കാറിലെത്തിയ സംഘം തട്ടിക്കൊമ്‌ടുപോയി മയക്കുമരുന്നു കുത്തിവെച്ചതിനു ശേഷം കൂട്ടമാനഭംഗത്തിനിരയാക്കി. രണ്ടു ദിവസത്തിനു ശേഷം യുവതിയെ റോഡിലുപേക്ഷിച്ച്‌ പ്രതികള്‍

കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥിയ്‌ക്ക്‌ ക്രൂര പീഡനം

കര്‍ണാടകയില്‍ മലയാളിയായ ബിബിഎം വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായ റാഗിംഗിനിരയാക്കി. വയനാട്‌ വെള്ളമുണ്ട സ്വദേശി മുഹമ്മദ്‌ റാഫിയെയാണ്‌ ക്രൂരമായി മര്‍ദ്ദിക്കുകയും

ടി.പി.വധം : കെ.കെ.രാഗേഷ്‌ ഉള്‍പ്പെടെ 15 പേരുടെ വിചാരണയ്‌ക്ക്‌ സ്‌റ്റേ

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കെ.കെ.രാഗേഷ്‌ ഉള്‍പ്പെടെ 15 പ്രതികള്‍ക്കെതിരായ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കേസിലെ പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന കുറ്റം

കൂട്ടമാനഭംഗം: വിചാരണ ഡല്‍ഹിയ്‌ക്ക്‌ പുറത്തേയ്‌ക്ക്‌ മാറ്റണമെന്ന ഹര്‍ജി നാളെ

ഓടുന്ന ബസ്സില്‍ മാനഭംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച കേസിന്റെ വിചാരണ ഡല്‍ഹിയ്‌്‌ക്ക്‌ പുറത്തേയ്‌ക്ക്‌ മാറ്റണമെന്നാവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിയ്‌ക്കും.

Page 11 of 45 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 45