സ്വര്‍ണ വില കൂടി

single-img
31 January 2013

സ്വര്‍ണത്തിന് വില കൂടി. പവന് 80 രൂപ കൂടി 22, 960 രൂപയായി. ഗ്രാമിന് പത്തു രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. ഒരു ഗ്രാമിന് 2,870 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില കൂടാന്‍ കാരണമായത്.