വി.എസിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് തോമസ് ഐസക്

single-img
30 January 2013

thomas_isaacലാവലിന്‍ കേസില്‍ പിണറായി വിജയനെതിരേ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമായി പോയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ലാവലിന്‍ വിഷയത്തില്‍ വി.എസ് പറഞ്ഞതൊന്നും പുതിയ കാര്യമല്ല. വി.എസിന്റെ പ്രസ്താവന പരിശോധിച്ച ശേഷം പാര്‍ട്ടി തീരുമാനമെടുക്കുമെന്നും തോമസ് ഐസക് പറഞ്ഞു.