13 ബിജെപി എംഎല്‍എമാര്‍ രാജിവച്ചു

single-img
30 January 2013

karnataka-map evarthaകര്‍ണാടകയില്‍ യെദിയൂരപ്പയെ അനുകൂലിക്കുന്ന 13 ബിജെപി എംഎല്‍എമാര്‍ സ്പീക്കര്‍ക്കു രാജിക്കത്തു നല്കി. രാജി സ്പീക്കര്‍ സ്വീകരിച്ചു. രാജി സമര്‍പ്പിക്കാനായി തന്റെ ചേംബറിലെത്തി യ എംഎല്‍എമാരമായി സ്പീക്കര്‍ ചര്‍ച്ച നടത്തി. ആദ്യം 12 പേരുടെ രാജിക്കത്തില്‍ തീരുമാനമെടുക്കാതെ മാറ്റിവച്ചെങ്കിലും രാത്രിയോടെ എല്ലാവരുടെയും രാജി സ്വീകരിച്ചു. മുന്‍ മന്ത്രിമാരായ ശോഭ കരന്തലജെ, സി.എം. ഉദാസി എന്നിവരടക്കം 13 പേരാണു രാജിവച്ചത്.