വി.എസിന്റെ ആരോപണങ്ങള്‍ക്ക് മാധ്യമങ്ങളിലൂടെ മറുപടിയില്ല: കാരാട്ട്

single-img
30 January 2013

prakash karatലാവലിന്‍ കേസില്‍ വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പ്രതികരണത്തിന് മാധ്യമങ്ങളിലൂടെ മറുപടിയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വിഷയം പാര്‍ട്ടി ചെയ്യും. എങ്ങനെ ചര്‍ച്ച ചെയ്യുമെന്ന് കാര്യം പിന്നീട് തീരുമാനിക്കെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.