രമേശ് ചെന്നിത്തല നാടകം കളിക്കുന്നു: ടി.വി.രാജേഷ്

single-img
28 January 2013

tv-rajeshസുകുമാരന്‍ നായരെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിയാകാനുള്ള നാടകമാണ് രമേശ് ചെന്നിത്തല നടത്തുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ്. സമുദായ നേതാക്കള്‍ക്ക് ആക്രോശിക്കാന്‍ അവസരം ലഭിക്കുന്നത് മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും നട്ടെല്ലില്ലാത്തതു കൊണ്ടാണെന്നും ടി.വി.രാജേഷ് പറഞ്ഞു.