യു.ഡി.എഫിന്റെ ദുര്‍ബലതയാണ് എന്‍.എസ്.എസിന്റെ പ്രസ്താവനയ്ക്ക് കാരണം: പിണറായി

single-img
28 January 2013

PINARAYI_VIJAYANയുഡിഎഫ് ദുര്‍ബലമായതാണ് എന്‍എസ്എസിന്റെ പ്രസ്താവനയ്ക്കു കാരണമെന്നും കോണ്‍ഗ്രസിന്റെ ഒരു ബഹുജന സംഘടനായി എന്‍എസ്എസ് മാറിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ജാതിമത ശക്തികളെ പ്രീണിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ നിലപാട് മതനിരപേക്ഷതയെ തകര്‍ക്കുമെന്നും കോണ്‍ഗ്രസുകാരായ നായന്മാരുടെ ഒരു സംഘടന മാത്രമാണ് എന്‍എസ്എസെന്ന് പിണറായി പറഞ്ഞു.