തെലുങ്കാന രൂപവത്കരണം വൈകുമെന്ന് കേന്ദ്രം

single-img
27 January 2013

telanganaതെലുങ്കാന സംസ്ഥാനം രൂപീകരണത്തില്‍ തീരുമാനമെടുക്കുന്നതിനു കൂടുതല്‍ സമയം വേണ്ടിവരുമെന്നു കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന രൂപവത്കരണകാര്യത്തില്‍ അന്ത്യമതീരുമാനം ഇന്നുണ്ടാകുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. തെലുങ്കാന വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിനായി ആന്ധ്ര മുഖ്യമന്ത്രിയുടെയും പിസിസി പ്രസിഡന്റിന്റെയും യോഗം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ക്കുമെന്നും ഈ മാസം തീരുമാനം എടുക്കമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ പറഞ്ഞു.