കടലിനടിയില്‍നിന്നു വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ പരീക്ഷിച്ചു

single-img
27 January 2013

Mesileകടലിനടിയില്‍നിന്ന് അണ്വായുധം വിക്ഷേപിക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം ഇന്ത്യ വിജയകരമായി നടത്തി. ബംഗാള്‍ ഉള്‍ക്കടലിലെ ഐഎന്‍എസ് ഐരാവത് അന്തര്‍വാഹിനിയില്‍നിന്നാണ് 1500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന്റെ വിക്ഷേപണം നടത്തിയത്. ഇതോടെ കര, ജലം, വായു എന്നിവയില്‍നിന്ന് ആണവമിസൈലുകള്‍ വിക്ഷേപിക്കാനുള്ള ശേഷി ഇന്ത്യ നേടി. യുഎസ്, ഫ്രാന്‍സ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കു മാത്രമാണ് ഇത്തരത്തിലുള്ള മിസൈലുകളുള്ളത്.