സെന്‍സെക്‌സ് നേട്ടത്തില്‍

single-img
25 January 2013

ഇന്ത്യന്‍ ഓഹരി സൂചിക മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 179.75 പോയിന്റുയര്‍ന്ന് 20,103.53 ലാണ് ക്ലോസ് ചെയ്തത്. ദേശീയ ഓഹരി സൂചിക നിഫ്റ്റി 55.30 പോസിന്റ് നേട്ടത്തില്‍ 6,074.65ല്‍ ക്ലോസ് ചെയ്തു. വ്യാഴാഴ്ച കനത്ത നഷ്ടം നേരിട്ടതിനു പിന്നാലെയാണ് വിപണി ശക്തമായി തിരിച്ചുവന്നത്. റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ ഓഹരികളാണ് കൂടുതല്‍ നേട്ടം കൊയ്തത്.