കൂട്ടമാനഭംഗം : ഹര്‍ജി പരിഗണിയ്ക്കുന്നത് ബുധനാഴ്ചത്തേയ്ക്ക് മാറ്റി

single-img
22 January 2013

കൂട്ടമാനഭംഗക്കേസ് ഡല്‍ഹിയ്ക്ക് പുറത്തേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി നാളത്തേയ്ക്ക് മാറ്റി. ഡല്‍ഹിയില്‍ വിചാരണ നടന്നാല്‍ നീതി ലഭിക്കില്ലെന്നാരോപിച്ച് മുഖ്യപ്രതി മുകേഷ് സിങ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്. മഥുരയിലേയ്‌ക്കോ കോയമ്പത്തൂരിലേയ്‌ക്കോ കേസിന്റെ വിചാരണ മാറ്റണമെന്നാണ് ആവശ്യം.