കൂട്ടമാനഭംഗം: വിചാരണ ഡല്‍ഹിയ്‌ക്ക്‌ പുറത്തേയ്‌ക്ക്‌ മാറ്റണമെന്ന ഹര്‍ജി നാളെ

single-img
21 January 2013

ഓടുന്ന ബസ്സില്‍ മാനഭംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച കേസിന്റെ വിചാരണ ഡല്‍ഹിയ്‌്‌ക്ക്‌ പുറത്തേയ്‌ക്ക്‌ മാറ്റണമെന്നാവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിയ്‌ക്കും. ഒന്നാം പ്രതി ബസ്‌ ഡ്രൈവര്‍ മുകേഷ്‌ സിങ്‌ ആണ്‌ ഹര്‍ജി നല്‍കിയത്‌. ഡല്‍ഹിയില്‍ വിചാരണ നടന്നാല്‍ നീതി ലഭിക്കില്ലെന്നാരോപിച്ചാണ്‌ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്‌..