രാഹുല്‍ഗാന്ധി നേതൃനിരയിലേക്ക്

single-img
19 January 2013

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി നേതൃനിരയിലേക്ക് വരുന്നു. രാഹുലിന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനമോ സെക്രട്ടറി സ്ഥാനമോ ലഭിച്ചേക്കുമെന്നാണ് സൂചന.എ.ഐ.സി.സി യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.നിലവില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ്‌ രാഹുല്‍ ഗാന്ധി.

2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണം എന്ന അഭിപ്രായങ്ങള്‍ ചിന്തിന്‍ ശിബിറില്‍ ശക്തമായി ഉയര്‍ന്നുവന്നിരുന്നു.