നബിദിനം: പൊതുഅവധി 24ന്

single-img
18 January 2013

secretariatlനബിദിനം പ്രമാണിച്ച് പൊതു അവധി 24 നായിരിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ 25 നാണ് പൊതുഅവധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നബിദിനം 24 ന് ആചരിക്കാന്‍ തീരുമാനിച്ചതായി ബന്ധപ്പെട്ട സംഘടനകളും മതപണ്ഡിതരും അറിയിച്ച സാഹചര്യത്തിലാണ് പൊതുഅവധി 24 ലേക്കു മാറ്റിയതെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.