ദേശിയ ഗാനത്തെ അപമാനിച്ച കേസ്: തരൂരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

single-img
16 January 2013

sasi_tharoorദേശിയ ഗാനത്തെ അപമാനിച്ച കേസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തരൂര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. കുറ്റപത്രം നല്‍കുന്ന കാര്യം കീഴ്‌ക്കോടതി തീരുമാനിക്കണം.