വീണ്ടും ഗഡ്കരി

single-img
16 January 2013

Nitin-Gadkariബിജെപി ദേശീയ പ്രസിഡന്റായി നിതിന്‍ ഗഡ്കരി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെടുമെന്നു സൂചന. അഴിമതി ആരോപണങ്ങളെത്തുടര്‍ന്നു നിതിന്‍ ഗഡ്കരി ഒഴിയണമെന്ന ആവശ്യത്തില്‍ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം നിലനില്‍ക്കുന്നുണെ്ടങ്കിലും പ്രസിഡന്റു സ്ഥാനത്തേക്കു വേറൊരാളെ കണെ്ടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഗഡ്കരി തന്നെ തുടരട്ടെയെന്ന നിലപാടില്‍ എത്തിയിരിക്കുന്നതെന്നും നേതാക്കള്‍ വെളിപ്പെടുത്തി.