പെട്രോള്‍ വില ലിറ്ററിന് 35 പൈസ വര്‍ദ്ധിപ്പിച്ചു

single-img
15 January 2013

210726petrolപെട്രോള്‍ വില ലിറ്ററിന് 35 പൈസാ വര്‍ധിപ്പിച്ചു. വര്‍ധന ചൊവാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. നവംബറിന് ശേഷം ആദ്യമാണ് രാജ്യത്ത് പെട്രോള്‍ വില വര്‍ധിക്കുന്നത്. ഉല്‍പാദനചിലവ് വര്‍ധിച്ചതു മൂലമാണ് പെട്രോള്‍ വില വര്‍ധിപ്പിക്കേണ്ടി വന്നതെന്ന് കമ്പനികള്‍ അറിയിച്ചു. കഴിഞ്ഞ ഒക്‌ടോബറിലും നവംബറിലും പെട്രോള്‍ വില യഥാക്രമം 56 പൈസയും 95 പൈസയും വീതം വര്‍ധിപ്പിച്ചിരുന്നു.