അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്

single-img
15 January 2013

bbc-india-pak-border-near-jammuഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ ഭാഗത്തുനിന്നും വെടിവെപ്പ്. പൂഞ്ചിലെ മെന്‍ഡറില്‍ രാത്രി എട്ടുമണിയോടെയാണ് വെടിവെപ്പ് ഉണ്ടായത്. ഫ്‌ളാഗ് മീറ്റിംഗിന് ശേഷം നാലാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.