ഡല്‍ഹി മൂടല്‍മഞ്ഞിന്റെ പിടിയില്‍

single-img
14 January 2013

delhi-city-mapsഏതാനും ദിവസത്തെ തെളിഞ്ഞ കാലാവസ്ഥക്ക് ശേഷം തിങ്കളാഴ്ച രാവിലെ ഡല്‍ഹിയില്‍ വീണ്ടും മൂടല്‍മഞ്ഞ്. എന്നാല്‍ ഉച്ചയോടെ മൂടല്‍മഞ്ഞ് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ഡല്‍ഹിയിലെ കുറഞ്ഞ പകല്‍ താപനില 10.6 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 22 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാന്‍ ഇടയില്ലന്നും ഇന്ത്യ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.