ചര്‍ച്ചയ്ക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി

single-img
11 January 2013

oommen chandyസംസ്ഥാനത്ത് തുടര്‍ന്നു വരുന്ന പണിമുടക്കിനെ സംബന്ധിച്ച് സമരസമിതി നേതാക്കളെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് അവഹേളിതനാകാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ കാണാം. സമരം പരാജയപ്പെട്ടതിനാലാണ് സമര സമിതിയിലുള്ളവര്‍ വ്യാപകമായ അക്രമം അഴിച്ചു വിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.