എല്‍ഡിഎഫ് സമരത്തിനൊപ്പം

single-img
10 January 2013

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെ പിന്തുണയ്ക്കുമെന്ന് എല്‍ഡിഎഫ്. സമരം വിജയിപ്പിക്കുന്നതിനായി മുന്നിട്ടിറങ്ങുമെന്നും മുന്നണിയുടെ നേതൃ യോഗം തീരുമാനിച്ചു. ജീവനക്കാരുടെ സമരം മൂന്നാം ദിവസത്തിലെത്തിയ സാഹചര്യത്തില്‍ നടന്ന എല്‍ഡിഎഫിന്റെ അടിയന്തിര യോഗമാണ് തീരുമാനമെടുത്തത്.