ശോഭ കരന്തലജെ ബിജെപി വിടുന്നു; കര്‍ണ്ണാടകയില്‍ പ്രതിസന്ധി

single-img
9 January 2013

shobha_karandlaje_20091116മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ വിശ്വസ്തയായി അറിയപ്പെട്ടിരുന്ന കര്‍ണാടക ഊര്‍ജമന്ത്രി ശോഭ കരന്തലജെ ബിജെപിയില്‍ നിന്നു രാജിവയ്ക്കാനൊരുങ്ങുന്നു. നേതാക്കള്‍ തമ്മില്‍ ബഹുമാനമില്ലാത്ത പാര്‍ട്ടിയായി ബിജെപി മാറിയെന്നും അതിനാല്‍ പാര്‍ട്ടി അംഗത്വം രാജിവയ്ക്കാനാണു തീരുമാനമെന്നും യശ്വന്ത്പുരിലെ നിയമസഭാമണ്ഡലത്തില്‍ നടന്ന സമ്മേളനത്തില്‍ ശോഭ പറഞ്ഞു.