കേരള ഭരണം മാഫിയകളുടെ പിടിയിലെന്ന് വി. മുരളീധരന്‍

single-img
8 January 2013

v-muraleedharanസംസ്ഥാനത്തെ യുഡിഎഫ് ഭരണം മാഫിയാ സംഘങ്ങളുടെ പിടിയിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. തൃക്കരിപ്പൂര്‍ ചെറുകാനം ജനക്ഷേമ സമിതി പണിത മാരാര്‍ജി ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുന്ന ജനങ്ങളുടെ കഷ്ടപ്പാടുകള്‍ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.