സ്വര്‍ണ്ണത്തിന് വില കൂടി
5 January 2013
ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണം ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 120 രൂപ കൂടി 22,920 ലെത്തി. ഗ്രാമിന് 15 രൂപ കൂടി 2,895 നാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് ഇവിടെയും വര്‍ദ്ധനയ്ക്ക് കാരണം.