പുതിയ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനവുമായി ഖത്തര്‍

single-img
4 January 2013

tumblr_md28i0AUY91qge4f9ഖത്തറില്‍ തൊഴിലാളിയുടെയും തൊഴില്‍ ദാതാവിന്റെയും അവകാശങ്ങള്‍ ഒരു പോലെ സംരക്ഷിക്കുന്ന പുതിയ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം വരുന്നു. ഇരു കൂട്ടരും തമ്മിലുള്ള പരസ്പര ധാരണ അനുസരിച്ചുള്ള സ്‌പോണ്‍സര്‍ഷിപ്പാണ് പുതിയ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്. വിദേശി സൗഹൃദ സ്‌പോണ്‍സര്‍ഷിപ്പാണ് വരുന്നതെന്നാണ് റിപ്പോര്‍ട്ട്.