ഇറാന്‍ മിസൈലുകള്‍ പരീക്ഷിച്ചു

single-img
2 January 2013

map_of_iranഹ്രസ്വ, മധ്യദൂര മിസൈലുകളും ടോര്‍പിഡോയും ഇറാന്‍ നാവികസേന വിജയകരമായി പരീക്ഷിച്ചു. ഇറാന്റെ തെക്കന്‍ തീരത്ത് നടക്കുന്ന നാവികസേനാ അഭ്യാസത്തിനിടെയായിരുന്നു പരീക്ഷണം. സ്വന്തമായി നിര്‍മിച്ച മാധ്യദൂര മിസൈല്‍ റാദിന്റെ പരിഷ്‌കരിച്ച പതിപ്പ്, ഹ്രസ്വദൂര ക്രൂസ് മിസൈല്‍ നസര്‍ എന്നിവയടക്കമാണ് പരീക്ഷിച്ചു വിജയിച്ചത്.