Movie Gallery

Chennai Express-Photo Gallery

പുതു വര്‍ഷത്തില്‍ റൊമാന്‍സ് കിംഗ് വരുന്നത് ചെന്നൈ എക്‌സ്പ്രസ്സില്‍.. രോഹിത് ഷെട്ടിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഷാരൂഖ് – ദീപിക പദുകോണ്‍ ജോഡി  ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകള്‍ പുറത്തിറങ്ങി.