Breaking News

കൂട്ടബലാത്സംഗം : കുറ്റപത്രം ഇന്ന്‌

delhi-rape-crisisഡല്‍ഹിയല്‍ ബസ്സില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിലെ കുറ്റപത്രം സാകേത്‌ കോടതിയില്‍ വ്യാഴാഴ്‌ച സമര്‍പ്പിക്കും. ഇതിന്‌ മുന്നോടിയായി കേസിന്‌ മേല്‍നോട്ടം വഹിക്കുന്ന ഡല്‍ഹി ഹൈക്കോടതിക്കുമുമ്പാകെ ബുധനാഴ്‌ച കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ പ്രതികല്‍ക്കുവേണ്ടി ഹാജരാവില്ലെന്ന്‌ സാകേത്‌ കോടതിയിലെ അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.