Breaking News

ഡല്‍ഹി പീഡനം: പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണമെന്ന് ശശി തരൂര്‍

M_Id_67244_Shashi_Tharoor_ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി ശശി തരൂര്‍ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് തരൂര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ പേര് വെളിപ്പെടുത്തണം. ബലാല്‍സംഗ കേസുകള്‍ക്ക് കൊണ്ടുവരുന്ന പുതിയ നിയമത്തിന് പെണ്‍കുട്ടിയുടെ പേര് നല്‍കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.