ഗ്രാമീണ സൗകര്യ വികസനത്തിന്‌ നബാര്‍ഡ്‌ അനുമതി

single-img
1 January 2013

NABARD[1]ഗ്രാമീന അടിസ്ഥാന സൗകര്യ വികസനത്തിനായി ‘ നബാര്‍ഡ്‌ ‘  407.84 കോടി രൂപ അനുവദിച്ചു. കാര്‍ഷിക-സാമൂഹിക-വിവര വിനിമയ മേഖലകളുടെ വികസനത്തിനായാണ്‌ തുക അനുവദിച്ചിരിക്കുന്നത്‌. 63 പദ്ധതികള്‍ക്കാണ്‌ നബാര്‍ഡ്‌ അനുമതി നല്‍കിയിട്ടുള്ളത്‌. ഒമ്പത്‌ കുടിവെള്ള വിതരണപദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്‌. ചെറുകിട ജലസേചനം, ഡ്രെയിനേജ്‌, വെള്ളപ്പൊക്കനിവാരമം എന്നിങ്ങനെ 48 പദ്ധതികളാണ്‌ നബാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.