Kerala

മഅദനിയെ കാണാന്‍ ലീഗ്‌ നേതാക്കള്‍ ബാംഗ്ലൂരിലേക്ക്‌ പോകുന്നു

Abdul_Nasar_Madaniബാംഗ്ലൂരില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി. നേതാവ്‌ അബ്ദുനാസര്‍ മഅദനിയെ കാണാന്‍ മുസ്‌ലിം ലീഗ്‌ നേതാക്കള്‍ ബാംഗ്ലൂരിലേക്ക്‌ പോകുന്നു. മുസ്‌ ലിം ലീഗ്‌ ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ്‌ ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്‌ എന്നിവരാണ്‌ മഅദനിയെ കാണാന്‍ പോകുന്നത്‌. കോഴിക്കോട്‌ ചേര്‍ന്ന ലീഗ്‌ ദേശീയ എക്‌സിക്യുട്ടീവിലാണ്‌ മഅദനിയുടെ വിഷയത്തില്‍ തീരുമാനമായത്‌.