ഡിഐജി ശ്രീജിത്തിനെതിരെ അന്വേഷണം

വിവാദ വ്യവസായി കെ.എ. റൗഫും ഡിഐജി എസ്. ശ്രീജിത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷത്തിന് ഉത്തരവ്. ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യനെയാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് …

അസാഞ്ജ് അസ്‌ത്രേലിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കും

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് സെപ്റ്റംബറില്‍ നടക്കുന്ന ആസ്‌ത്രേലിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കും. മത്സരിക്കുന്ന കാര്യ വിക്കിലീക്‌സ് വഴിയാണ് അസാഞ്ജ് പുറത്തു വിട്ടത്. അദേഹത്തിന്റെ മാതാവ് ക്രിസ്റ്റീന വാര്‍ത്ത …

ബാഴ്‌സ- റയല്‍ മത്സരം സമനിലയില്‍

ചിരവൈരികളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും സ്പാനിഷ് കിങ്സ് കപ്പിന്റെ ആദ്യ പാദ സെമിഫൈനലില്‍ സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോളുകളാണ് നേടിയത്. റയലിന്റെ തട്ടകമായ സാന്റിയാഗോ …

പഞ്ചാബ് നാഷണല്‍ ബാങ്ക് പലിശ കുറച്ചു

പഞ്ചാബ് നാഷണല്‍ ബാങ്ക് അടിസ്ഥാന പലിശ നിരക്ക് കുറച്ചു. 10.50 ശതമാനമായിരുന്ന പലിശ കാല്‍ ശതമാനം കുറച്ച് 10.25 ആക്കി. റിസര്‍വ് ബാങ്ക് വായ്പകള്‍ക്കുള്ള പലിശ നിരക്ക് …

വനിതാ ക്രിക്കറ്റ് ലോകകപ്പിന് തുടക്കമായി

ഇന്ത്യ ആതിഥ്യമരുളുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പിന് തുടക്കമായി. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഓപ്പണര്‍മാരുടെ …

റുഷ്ദി കൊല്‍ക്കത്ത സന്ദര്‍ശനം റദ്ധാക്കി

വിഖ്യാത നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദി കൊല്‍ക്കത്ത സന്ദര്‍ശനം റദ്ധാക്കി. കൊല്‍ക്കത്ത സാഹിത്യ സമ്മേളനത്തോടനുബന്ധിച്ചാണ് റുഷ്ദി കൊല്‍ക്കത്ത സന്ദര്‍ശിക്കാനിരുന്നത്. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അദേഹം സന്ദര്‍ശനം റദ്ധാക്കിയത്. …

സ്വര്‍ണ വില കൂടി

സ്വര്‍ണത്തിന് വില കൂടി. പവന് 80 രൂപ കൂടി 22, 960 രൂപയായി. ഗ്രാമിന് പത്തു രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. ഒരു ഗ്രാമിന് 2,870 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം …

സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് കമല്‍ ഹാസന്‍

വിശ്വരൂപത്തിനു മേലുള്ള സ്റ്റേ നീക്കാന്‍ സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് കമല്‍ ഹാസന്‍. പ്രശ്‌നം സംബന്ധിച്ച് തമിഴ് നാട് സര്‍ക്കാറുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഈ ഘട്ടത്തില്‍ സുപ്രീം കോടതിയില്‍ …

സൂര്യനെല്ലിക്കേസ് : ഹൈക്കോടതി വിധിയ്ക്ക് സ്റ്റേ

സൂര്യനെല്ലിക്കേസില്‍ 34 പ്രതികളെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ധാക്കി. മുഴുവന്‍ പ്രതികളും മൂന്നാഴ്ചയ്ക്കകം കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു. ഒന്നാം പ്രതിയുടെ ശിക്ഷ …

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിങ്കളാഴ്ച

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിങ്കളാഴ്ച ചേരും. ഒരു ചാനല്‍ അഭിമുഖത്തിനിടെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തിര യോഗം …