ഏകദിന ക്രിക്കറ്റില്‍ നിന്നും സച്ചിന്‍ വിരമിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലെ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. താന്‍ വിരമിക്കുകയാണെന്ന്‌ കാട്ടിയുള്ള കത്ത്‌ സച്ചിന്‍ ബി.സി.സി.ഐ.ക്ക്‌ കൈമാറി. രാജ്യത്തിന്‌ വേണ്ടി ഇതുവരെ …

അരിവില ഇനിയും വര്‍ധിക്കും – കെ.വി. തോമസ്‌

അരിയുടേയും ഗോതമ്പിന്റെയും താങ്ങുവില ഇനിയും വര്‍ധിപ്പിക്കാന്‍ പോകുകയാണെന്നും അതുകൊണ്ടുതന്നെ ഇനിയും വിപണിയില്‍ വിലകൂട്ടാന്‍പോകുകയാണെന്നും അതുകൊണ്ടുതന്നെ വിപണിയില്‍ ഇനിയും വില വര്‍ധിക്കുമെന്നും കേന്ദ്ര ഭക്ഷ്യകാരസഹമന്ത്രി കെ.വി. തോമസ്‌ പറഞ്ഞു. …

യായ ടൂറെ ആഫ്രിക്കന്‍ ഫുട്‌ബോളര്‍

ഐവറി കോസ്‌റ്റ്‌ താരം യായ ടൂറെ ആഫ്രിക്കയിലെ ഏറ്റവും മികച്ച ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ്‌ യായ ടൂറെ ഈ സ്ഥാനം കരസ്ഥമാക്കുന്നത്‌. മാഞ്ചസ്‌റ്റര്‍സിറ്റി താരമായ …

വിവാദ പ്രസംഗം : സുധാകരനെതിരെ അന്വേഷണമില്ല

കൊട്ടാരക്കരയില്‍ കെ. സുധാകരന്‍ നടത്തിയ വിവാദ പ്രസംഗത്തിലെ പരാമര്‍ശത്തെക്കുറിച്ച്‌ അന്വേഷണം ആവശ്യമില്ലെന്ന വിജിലന്‍സിന്റെ വാദം കോടതി അംഗീകരിച്ചു. പ്രത്യേക വിജിലന്‍സ്‌ കോടതി ജഡ്‌ജി എസ്‌. മോഹന്‍ദാസിന്റേതാണ്‌ ഉത്തരവ്‌. …

ഏഷ്യന്‍ ഹോക്കി: ഇന്ത്യക്ക് ജയം

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ആദ്യമത്സരത്തില്‍ ചൈനയെ 4-0ന് തകര്‍ത്ത ഇന്ത്യ വെള്ളിയാഴ്ച ജപ്പാനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. …

ഇറ്റലി പ്രധാനമന്ത്രി മരിയോ മോണ്ടി രാജിവച്ചു

പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായായി ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി രാജിവെച്ചു. രാജി സ്വീകരിച്ച പ്രസിഡന്റ് ജിയോര്‍ജിയോ നപ്പൊളിറ്റാനോ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെ ഇടക്കാല പ്രധാനമന്ത്രിയായി തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. …

‘അസ്‌ത്ര’ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമ മിസൈല്‍ അസ്ത്രയുടെ വികസന പരീക്ഷണം വിജയം. ഇന്നലെ ഉച്ചയ്ക്ക് 1.25ന് ഒഡീശ തീരത്തു നടന്ന പരീക്ഷണത്തില്‍ പൈലറ്റില്ലാ വിമാനം ലക്ഷ്യയില്‍ ഘടിപ്പിച്ചിരുന്ന …

കൊച്ചി മെട്രോ : വിലയിരുത്താന്‍ ഇ. ശ്രീധരന്‍ കൊച്ചിയില്‍

കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട്‌ നഗരത്തില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇ. ശ്രീധരന്‍ കൊച്ചിയിലെത്തി. സലിം രാജന്‍ റോഡ്‌, നോര്‍ത്ത്‌ മേല്‍പാലം എന്നിവിടങ്ങളില്‍ ഡല്‍ഹി മെട്രോ റെയില്‍ …

ഡല്‍ഹി കൂട്ടബലാത്സംഗം: രാഷ്ട്രപതിഭവന് മുന്നില്‍ പ്രതിഷേധം

ഡല്‍ഹിയില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് വനിതാ സംഘടനകളും വിദ്യാര്‍ഥികളും രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തി.പ്രതിഷേധക്കാര്‍ രാഷ്ട്രപതി ഭവനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ച് …

സി.പി.എം നേതാക്കള്‍ രജീഷിനെ ജയിലില്‍ സന്ദര്‍ശിച്ചു

ടിപി വധക്കേസിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ട നാലാം പ്രതി ടി.കെ.രജീഷിനെ സി.പി.എം എം.എല്‍.എമാര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി സന്ദര്‍ശിച്ചു.  കെ.ടി.ജയകൃഷ്ണനെ കൊലപ്പെടുത്തിയ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി രജീഷിനെ …