സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിനെതിരേ ഡയസ്‌നോണ്‍

seജീവനക്കാരുടെ സമരത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തി. അടിയന്തര ആവശ്യങ്ങള്‍ക്കേ അവധി അനുവദിക്കൂ. അവധിയെടുക്കുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെടുമോയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് …

മന്നം ജയന്തി ആഘോഷം ഒന്ന്, രണ്ട് തീയതികളില്‍

136-ാമത് മന്നം ജയന്തി ആഘോഷം ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ പെരുന്ന മന്നം നഗറില്‍ നടക്കും. ഒന്നിന് അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനം നടക്കും. രാവിലെ എട്ടു …

ശബരിമലയില്‍ വരുമാനം 110 കോടി

മണ്ഡലകാലത്ത് ശബരിമലയിലെ വരുമാനം 110 കോടി രൂപയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍നായര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ലഭിച്ച വരുമാനത്തേക്കാള്‍ നാലു കോടി രൂപയുടെ കുറവും …

എം.ആര്‍. മുരളി പോയാലും തങ്ങളെ ബാധിക്കില്ലെന്ന് ആര്‍എംപി

എം.ആര്‍ മുരളി സിപിഎമ്മിലോ സിപിഐയിലോ ചേരുന്നതു റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്ന് ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. ഹരിഹരന്‍. വിലക്കയറ്റത്തിനെതിരേ നാളെ …

ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം

ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. ജയ്പൂര്‍ സ്വദേശിനിയായ 42കാരിയെ ഒരുസംഘം ആളുകള്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായാണ് പരാതി. ബുധനാഴ്ച രാത്രി തെക്കന്‍ ഡല്‍ഹിയിലാണ് സംഭവം. ഡല്‍ഹിക്ക് സമീപമുള്ള കല്‍ക്കാജി പോലീസ് …

ആക്ഷൻ നായികയായി തൃഷ

ആക്ഷന്‍ സിനിമയുമായി എത്തുകയാണ് തെന്നിന്ത്യന്‍ താരം തൃഷ. തന്റെ പുതിയ ചിത്രമായ രംഭ ഉര്‍വശി മേനക(ആര്‍.യു.എം) എന്ന ചിത്രത്തിലാണ് തൃഷ ആക്ഷന്‍ രംഗവുമായി എത്തുന്നത്. എം.എസ് രാജുവാണ് …

കാഞ്ഞങ്ങാടിനടുത്ത് വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു

പൂച്ചക്കാടിനടുത്ത് തെക്കും പുറത്തുണ്ടായ വാഹനാപകടത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. അജാനൂര്‍ കടപുറത്തെ ഓട്ടോ ഡ്രൈവര്‍ രതീശന്‍ (26), ഓട്ടോയിലുണ്ടായിരുന്ന കടപുറം സ്വദേശിനി അഞ്ജിത …

സെന്‍സെക്‌സ് നേട്ടത്തില്‍

ഓഹരി വിപണി നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. സെന്‍സെക്‌സ് രാവിലെ 10.15ന് 47.91 പോയന്റ് ഉയര്‍ന്ന് 19,303.00ലാണ്. നിഫ്റ്റി 10.30 പോയന്റിന്റെ നേട്ടവുമായി 5,866.05ലും സെന്‍സെക്സില്‍ ഒഎന്‍ജിസി, …

രഞ്‌ജി: കേരളത്തിന്‌ ജയം

രഞ്‌ജി ട്രോഫി ക്രിക്കറ്റില്‍ ബൗളര്‍മാരുടെ തോളിലേറി കേരളത്തിന്‌ രണ്ടാം വിജയം. മലപ്പുറം പെരിന്തല്‍ മണ്ണ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ജാര്‍ഖണ്ഡിനെ ഇന്നിംഗ്‌സിനും 35 റണ്‍സിനും കേരളം …

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 1.35 കോടി നഷ്ടപരിഹാരം

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 1.35 കോടി (9 ലക്ഷം ദിര്‍ഹം) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. ഷാര്‍ജ എമിറേറ്റില്‍പ്പെട്ട ഖൊര്‍ഫുക്കാനില്‍ നടന്ന വാഹനാപകടത്തില്‍ നട്ടെല്ലിനും കാലുകള്‍ക്കും …