ഓസീസിന് ലങ്കയ്ക്കെതിരെ ഇന്നിംഗ്സ് ജയം; പരമ്പര

ലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ഇന്നിംഗ്സ് ജയം. ഇന്നിംഗ്സിനും 201 റണ്‍സിനും ലങ്കയെ കീഴടക്കിയ ഓസീസ് മൂന്ന് മത്സരങ്ങളുടെ

സിഎംപി- സിപിഐ ലയനം ഇപ്പോളാവശ്യമില്ലെന്ന് എം.വി.ആർ

ലയനം സംബന്ധിച്ച് സി.പി.ഐയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സി.എം.പി ജനറൽ സെക്രട്ടറി എം.വി.രാഘവൻ പറഞ്ഞു. സി.പി.ഐ നേതാവ് കാനം രാജേന്ദ്രൻ തന്നെ

നിലമേലില്‍ കാറും ബസും കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു

നിലമേലില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ എട്ടു  പേര്‍ മരിച്ചു. 25 ഓളം പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ ആറരയടോട് കൂടി ക്വാളിസും

കേരളത്തെ തരിശുരഹിതമാക്കാന്‍ കര്‍ഷകര്‍ക്ക്‌ സഹായം ലഭ്യമാക്കും – എം.കെ. മുനീര്‍

കേരളത്തെ തരിശുരഹിതഭൂമിയാക്കാന്‍ കര്‍ഷകര്‍ക്ക്‌ സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്ന്‌ മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. സ്വതന്ത്ര കര്‍ഷകസംഘം കടലുണ്ടി പഞ്ചായത്ത്‌

കേരളോത്സവം: കായിക മത്സരങ്ങള്‍ തുടങ്ങി

keraസംസ്ഥാന കേരളോത്സവത്തിന്‍െറ  ഉദ്ഘാടനഭാഗമായി വ്യാഴാഴ്ച നഗരത്തില്‍ സാംസ്കാരിക ഘോഷയാത്ര നടക്കും. വൈകീട്ട്  മൂന്നിന് ശക്തന്‍ തമ്പുരാന്‍ നഗറില്‍ നിന്നാരംഭിക്കുന്ന  ഘോഷയാത്ര

ബിലാവൽ ഭൂട്ടോയുടെ രാഷ്‌ട്രീയ പ്രവേശം ഇന്ന്

പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി പാക്കിസ്ഥാൻ സജീവ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നു. മാതാവ് ബേനസീർ ഭൂട്ടോയുടെ അഞ്ചാം

കുമാര്‍ സംഗക്കാരക്ക് ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ 10,000 റണ്‍സ്‌

ശ്രീലങ്കയുടെ വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ കുമാര്‍ സംഗക്കാര ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ 10,000 റണ്‍സ്‌ തികച്ചു. മെല്‍ബണ്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ

കെ.പി.സി.സി. ഭാരവാഹികളുടെ ആദ്യയോഗം ഡിസംബര്‍ 29 ന്‌

പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി. ഭാരവാഹികളുടെയും ഡി.സി.സി. പ്രസിഡന്റുമാരുടെയും സംയുക്തയോഗം ശനിയാഴ്‌ച ചേരുമെന്ന്‌ കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല അറിയിച്ചു. രാവിലെ

കൂട്ടബലാത്സംഗം : യുവതിയെ സിംഗപ്പൂരിലേക്ക്‌ കൊണ്ടുപോയി

ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ ബുധനാഴ്‌ച രാത്രി വിദഗ്‌ധചികിത്സക്കായി സിംഗപ്പൂരിലേക്ക്‌ കൊണ്ടുപോയി. ചികിത്സയിലായിരുന്ന സഫ്‌ദര്‍ജങ്‌ ആശുപത്രിയില്‍ നിന്ന്‌ രാത്രി പത്തരയോടെ വിമാനത്താവളത്തിലെത്തിച്ച

തൃശൂരില്‍ ഐ വിഭാഗം സമാന്തര ഡിസിസി രൂപീകരിച്ചു

കെപിസിസി പുനസംഘടനയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡിസിസി പ്രസിഡന്റ് പദവി എ വിഭാഗത്തിന് നല്‍കിയതില്‍ പ്രതിഷേധിച്ച് ഐ

Page 5 of 31 1 2 3 4 5 6 7 8 9 10 11 12 13 31