വി.എസ്സിന്റെ മൂന്ന്‌ സ്‌റ്റാഫംഗങ്ങള്‍ പുറത്ത്‌

single-img
31 December 2012

V. S. Achuthanandan - 8പാര്‍ട്ടി രഹസ്യങ്ങള്‍ മാധ്യമങ്ങളിലേക്ക്‌ ചോര്‍ന്നതിന്റെ പേരില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്ഛുതാനന്ദന്റെ മൂന്ന്‌ പേഴ്‌സനല്‍ സ്റ്റാഫ്‌ അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പ്രസ്‌ സെക്രട്ടറി കെ. ബാലകൃഷ്‌ണന്‍, അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി വി.കെ. ശശീധരന്‍, പേഴ്‌സനല്‍ അസിസ്റ്റന്റ്‌ എ. സുരേഷ്‌ എന്നിവരെയാണ്‌ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സി.പി.എം. സംസ്ഥാന സമിതി തീരുമാനിച്ചു.