മന്നം ജയന്തി : ആഘോഷങ്ങള്‍ നാളെ തുടങ്ങും • ഇ വാർത്ത | evartha
Kerala

മന്നം ജയന്തി : ആഘോഷങ്ങള്‍ നാളെ തുടങ്ങും

Mannathu Padmanabhan136 -ാമത്‌ മന്നം ജയന്തി ആഘോഷങ്ങള്‍ക്ക്‌ നാളെ തുടക്കം കുറിക്കും. എന്‍.എസ്‌.എസ്‌. സ്‌കൂള്‍ മൈതാനത്ത്‌ 20,000 ത്തിലധികം ആളുകള്‍ക്കിരിക്കാവുന്ന പന്തല്‍ തയ്യാറാക്കിയിട്ടുണ്ട്‌. 10.15 ന്‌ ചേരുന്ന നായര്‍ പ്രതിനിധി സമ്മേളനത്തില്‍ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ ആമുഖപ്രസംഗം നടത്തും. എന്‍.എസ്‌.എസ്‌. പ്രസിഡന്റ്‌ പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യതവഹിക്കും.