ആരോഗ്യമുള്ള ജനത രാജ്യത്തിന്‍രെ സമ്പത്തെന്ന്‌ മന്ത്രി മോഹനന്‍

single-img
31 December 2012

K.P Mohanan - 5ആരോഗ്യമുള്ള ജനതയാണ്‌ രാജ്യത്തിന്‍രെ സമ്പത്തെന്നും ആരോഗ്യജീവിതത്തിന്‌ ഉതകുന്ന ജീവിതക്രമം പാലിക്കമമെന്നും മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. കോഴിക്കോട്‌ മര്‍ക്കസില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാന്തപുരെ എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്‌,ത വഹിച്ചു.