Cricket

ട്വന്റി 20: ഇന്ത്യയ്ക്ക് ജയം

906ae8a9-550d-46fd-9649-690b54a2f156HiResപാകിസ്താനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. യുവരാജ് സിങ്ങിന്റെ മികച്ച പ്രകടനമാണ് (72 റണ്‍സ്) ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങി ഇന്ത്യ നേടിയ കൂറ്റന്‍ സ്കോറായ 192 സധൈര്യം പിന്തുടര്‍ന്ന പാകിസ്താന്‍ 181 വരെയെത്തി തോല്‍വി സമ്മതിച്ചു. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര1-1നു സമനിലയായി