ശോഭ ജോണ്‍ അറസ്‌റ്റില്‍

single-img
29 December 2012

090828022350_KERALA-sept7-3വരാപ്പുവ പെണ്‍വാണിഭക്കേസിലെ ഒന്നാം പ്രതി ശോഭ ജോണ്‍ പോലീസ്‌ പിടിയില്‍. രണ്ട്‌ മാസത്തോളമായി പോലീസിനെവെട്ടിച്ച്‌ മുങ്ങി നടക്കുകയായിരുന്ന ഇവരെ വെള്ളിയാഴ്‌ച രാവിലെ കലൂര്‍ ആസാദ്‌ റോഡിലെ വാടകവീട്ടില്‍ നിന്ന്‌ പിടികൂടി. കേസിലെ ഒന്നാംപ്രതിയായ ഇവര്‍ക്ക്‌ മൂന്നുമാസം മുമ്പാണ്‌ കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്‌.