Local News

മെഡിക്കല്‍ കോളേജിനെ തകര്‍ക്കരുത്‌ – എ.ഐ.വൈ.എഫ്‌.

AIYF - 2എ.ഐ.വൈ.എഫ്‌. കോഴിക്കോട്‌ സിറ്റി നോര്‍ത്ത്‌ സമ്മേളനം സി.പി.എം. സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം ടി.വി. ബാലന്‍ ഉദ്‌ഘാടനം ചെയ്‌തു. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയെ തകര്‍ക്കാനുള്ള നീക്കങ്ങളെ ചെറുമെന്ന്‌ എ.ഐ.വൈ.എഫ്‌. യോഗം വ്യക്തമാക്കി. സി.എം. വിനോദ്‌ അധ്യക്ഷത വഹിച്ചു.