കോഴിക്കോട്‌ മിംസിന്‌ എന്‍.എ.ബി.എല്‍. അംഗീകാരം

single-img
29 December 2012

ccccccccccലബോറട്ടറി മികവിനുള്ള ദേശീയ അക്രഡിറ്റേഷന്‍ ഏജന്‍സിയായ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ്‌ ഫോര്‍ ടെസ്സിങ്‌ ആന്‍ഡ്‌ കാലിബ്രേഷന്‍ ലബോറട്ടറീസിന്റെ അംഗീകാരം കോഴിക്കോട്‌ മലബാര്‍ ഇന്‍സ്‌റ്റിറ്റൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ (മിംസ്‌) ആശുപത്രിക്ക്‌ ലഭിച്ചു. എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ ശനിയാഴ്‌ച ആരോഗ്യമന്ത്രി വി.എസ്‌. ശിവകുമാര്‍ കൈമാറും.