ഔഷധി അവാര്‍ഡ്‌ പി.സി. തുളസിക്ക്‌

single-img
29 December 2012

PC Thulasiകേരള വനിതാ സിംഗിള്‍സ്‌ ബാഡ്‌മിന്റണ്‍ താരം പി.സി. തുളസിക്ക്‌ ഔഷധി അവാര്‍ഡ്‌. ഡിസംബര്‍ 31 ന്‌ കുട്ടനെല്ലൂരിലെ ഔഷധി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഔഷധി ചെയര്‍മാന്‍ അഡ്വ. ജോണി നല്ലൂര്‍ താരത്തിന്‌ അവാര്‍ഡും ശില്‍പവും നല്‍കും. നിരവധി ദേശീയ- അന്തര്‍ദേശീയ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട്‌. ദേശീയ റാങ്കിങ്ങില്‍ തുളസി മൂന്നാം സ്ഥാനത്താണ്‌.