World

മതംമാറാന്‍ വിസമ്മതിച്ച ഇന്ത്യന്‍ യുവാവിന്റെ നാക്കറുത്തു

4379മതംമാറ്റത്തിനു വിസമ്മതിച്ച ഇന്ത്യൻ വിദ്യാർത്ഥിയുടെ നാക്ക് തീവ്രവാദികൾ മുറിച്ചു മാറ്റി. ക്രിസ്മസ് ദിനത്തിൽ സ്വന്തം നാടായ ബോണിലേക്കുള്ള യാത്രാ മദ്ധ്യേയാണ് വിദ്യാർത്ഥി ആക്രമിക്കപ്പെട്ടത്. വിദ്യാര്‍ഥിയെ വഴിയില്‍ തടഞ്ഞു നിറുത്തി. ഏത് മതക്കാരനാണെന്ന് ചോദിച്ചു. ഇസ്ലാമിലേക്ക് മാറണം. അല്ലെങ്കില്‍ നാവ് മുറിക്കുമെന്നും ഭീഷണിപ്പെടുത്തി. വിദ്യാര്‍ഥി മതം മാറാന്‍ സമ്മതിച്ചില്ല. ഇതോടെയാണ് ആക്രമണം നടത്തിയത്- പൊലീസ് പറയുന്നു