Local News

പൊതുമേഖലാ സ്ഥാപനങ്ങളില്‍ മോണിറ്ററിങ്‌ വേണം – കെ. മുരളീധരന്‍

6982-91547-K-Muraleedharanപൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കാന്‍ മോണിറ്ററിങ്‌ നടത്തണമെന്ന്‌ കെ. മുരളീധരന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. മലബാര്‍ സ്‌പിന്നിങ്‌ ആന്‍ഡ്‌ വീവിങ്‌ മില്‍സ്‌ വാര്‍ഷിക ജനറല്‍ ബോഡിയോഗം ഉദ്‌ഘാടനം ചെയ്യുകയായയിരുന്നു അദ്ദേഹം. യൂണിയന്‍ വര്‍ക്കിങ്‌ പ്രസിഡന്റ്‌ കെ. ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു.