നസീര്‍ അഹമ്മദ്‌ വധം : പ്രതിക്ക്‌ ജാമ്യം ലഭിച്ചു

single-img
28 December 2012

Naseer ahammed crime മലബാര്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ മുന്‍ സെക്രട്ടറി നസീര്‍ അഹമ്മദ്‌ വധക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി ആഷിയാന ഹൗസില്‍ അലി ബറാമിക്ക്‌ ജാമ്യം ലഭിച്ചു. ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ ജാമ്യം അനുവദിച്ചത്‌. മലബാര്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ സെക്രട്ടറിയായി ചുമതലയേറ്റ സെപ്‌തംബര്‍ 28 ന്‌ അര്‍ധരാത്രിയിലാണ്‌ നസീര്‍ കൊച്ചപ്പെട്ടത്‌.